വായ മൂട് പിസി, പിസി ജോര്‍ജിനെതിരെ പാര്‍വ്വതിയുടെ മാസ് ഡയലോഗെത്തി! ക്യാംപെയിന്‍ ശക്തി പ്രാപിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നവരാണ് സിനിമാ താരങ്ങള്‍. പൊതുവായിട്ടുള്ള പല കാര്യങ്ങളിലും തന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ മടിയില്ലാത്ത താരങ്ങള്‍ നിരവധിയാണ്. മലയാളത്തില്‍ നടി പാര്‍വ്വതി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സൈബര്‍ ആക്രമികളുടെ ആക്രമണത്തിന് ഇരയായിരുന്നു. എന്നാല്‍ ശക്തമായ പ്രതികരണം നടത്തുന്നതില്‍ പാര്‍വ്വതിയെ കഴിഞ്ഞേ മലയാളത്തില്‍ മറ്റാരെങ്കിലുമുള്ളു. Continue reading വായ മൂട് പിസി, പിസി ജോര്‍ജിനെതിരെ പാര്‍വ്വതിയുടെ മാസ് ഡയലോഗെത്തി! ക്യാംപെയിന്‍ ശക്തി പ്രാപിക്കുന്നു

Copyright@2018Mediacafe-All rights recerved.